SHAJAHAN
കഴിഞ്ഞ രണ്ടു വർഷമായി ഞാൻ സുഗുണയുടെ കുഞ്ഞാണ് ഇടുന്നത്. മറ്റുള്ള കമ്പനികളെ വെച്ച് നോക്കുമ്പോൾ സുഗുണ കമ്പനി തന്നെയാണ് എനിക്ക് നല്ലത്. കാരണം കോഴി പിടിച്ചു കഴിഞ്ഞാൽ ചുരുങ്ങിയത് 5 ദിവസത്തിനുള്ളിൽ തന്നെ പൈസ തരികയും, വളരെ പെട്ടന്ന് തന്നെ ഫാമിൽ കുഞ്ഞിട്ടു തരികയും ചെയ്യുന്നു. ഇനിയും സുഗുണ കമ്പനിയുമായി തന്നെ ഒത്തുചേർന്നു മുന്നോട്ടു പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു.
Prev Post